പുറത്തീൽ പുതുക്കുടി വളപ്പ് നാലുകെട്ട് വില്ലയിൽ താമസിക്കുന്ന തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി പി. എം മുഹമ്മദ്‌ മാഹിൻ (58) നിര്യാതനായി.




വാരം : പുറത്തീൽ പുതുക്കുടി വളപ്പ് നാലുകെട്ട് വില്ലയിൽ താമസിക്കുന്ന തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി പി. എം മുഹമ്മദ്‌ മാഹിൻ (58) നിര്യാതനായി. ഭാര്യ : റംല. മക്കൾ : ഷെർമിൻ, മുഹമ്മദ്‌ ഷാൻ. മരുമകൻ : ഫർഹാൻ (ഖത്തർ). ഖബറടക്കം ബുധനാഴ്ച മഗ്‌രിബ് നമസ്കാരനന്തരം പുറത്തീൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam