ഇ-കെ.വൈ.സി അപ്‌ഡേഷൻ: ശനിയും ഞായറും റേഷൻ കടകൾ പ്രവർത്തിക്കും.



ഇ-കെ.വൈ.സി അപ്‌ഡേഷൻ: ശനിയും ഞായറും റേഷൻ കടകൾ പ്രവർത്തിക്കും
ഇ-കെ.വൈ.സി അപ്‌ഡേഷന്റെ ഭാഗമായി ശനിയാഴ്ചയും (സെപ്റ്റംബർ 21) ഞായറാഴ്ചയും (സെപ്റ്റംബർ 22) സിറ്റി റേഷനിങ് ഓഫീസ് , സൗത്തിന്റെ പരിധിയിലുള്ള റേഷൻകടകൾ തുറന്നു പ്രവർത്തിക്കും. ഈ പരിധിയിൽ വരുന്ന എ.എ.വൈ, പി.എച്ച്.എച്ച് കാർഡുകളിലുൾപ്പെട്ട എല്ലാ അംഗങ്ങളും റേഷൻ കടകളിലെത്തി അപ്‌ഡേഷൻ നടത്തണമെന്ന് റേഷനിങ് ഓഫീസർ അറിയിച്ചു.

• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam