ഒരുമിക്കാം, കാൻസറിനെ തുരത്താൻ കണ്ണൂർ സിറ്റി ചികിത്സ സഹായ കമ്മിറ്റി സ്ത്രീകൾക്കായുള്ള ബോധവത്കരണ ക്ലാസ് നാളെ. Kannur news



കണ്ണൂർ : ഒരുമിക്കാം, കാൻസറിനെ തുരത്താൻ കണ്ണൂർ സിറ്റി ചികിത്സ സഹായ കമ്മിറ്റി സ്ത്രീകൾക്കായുള്ള ബോധവത്കരണ ക്ലാസ് നാളെ രാവിലെ നടക്കും. രാവിലെ 10:30 മുതൽ ഒരു മണി വരെ മുസ്ലിം ജമാഅത്ത് ഹാളിൽ നടക്കും. ഇരിവേരി സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. മായ ഉദ്ഘാടനം നിർവഹിക്കും. മലബാർ കാൻസർ സെന്റർ ഡോ. ഹർഷ ഗംഗാധരൻ ക്ലാസ് നയിക്കും.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam