പുറത്തീൽ ഗൗസിയ ദഅവാ ദറസ് കെട്ടിട ഉദ്ഘാടനം ഞായറാഴ്ച പാണക്കാട് സ്വാദിഖലി തങ്ങൾ നിർവ്വഹിക്കും.







കണ്ണൂർ : പുറത്തീൽ 
ഗൗസിയ ദഅവാ ദറസ് കെട്ടിട ഉദ്ഘാടനം സെപ്റ്റംബർ 22ന് ഞായറാഴ്ച പാണക്കാട് സ്വാദിഖലി തങ്ങൾ നിർവ്വഹിക്കും. ശൈഖ് അബ്ദുൽ ഖാദർ സാനി (റ) സ്മാരക ഗൗസിയ ദഅവാ ദറസ് കെട്ടിട ഉദ്ഘാടനം സെപ്റ്റംബർ 22ന് ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് പാണക്കാട് സ്വാദിഖലി തങ്ങൾ നിർവ്വഹിക്കും. ശൈഖുനാ മാണിയൂർ അഹമ്മദ് മുസ്ല്യാർ 
ദു:ആ മജ്ലിസിന് നേതൃത്വം നൽകും.
ഖലീൽ ഹുദവി കാസർകോട് ഹുബ്ബുറസൂൽ പ്രഭാഷണം നടത്തും. 
23 ന് തിങ്കളാഴ്ച രാത്രി ഏഴു മണിക്ക് പേരോട് അബ്ദുൽ റഹ്മാൻ സഖാഫി ഉദ്ബോധന പ്രസംഗം നടത്തും.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam