കണ്ണൂർ സിറ്റി സുഹറ മൻസിലിൽ പിലാക്കീൽ ഹനീഫ നിര്യാതനായി.



കണ്ണൂർ സിറ്റി : കണ്ണൂർ സിറ്റി ഡി.ഐ. എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിനടുത്ത് കുഞ്ഞിപ്പള്ളിക്ക് സമീപം സുഹറ മൻസിലിൽ പിലാക്കീൽ ഹനീഫ (75) നിര്യാതനായി. ഭാര്യ: സുഹറാബി. പിതാവ്: പരേതനായ എടയിക്കണ്ടി ഇബ്രാഹിം. മാതാവ്: പരേതയായ പിലാക്കീൽ അവ്വ ഉമ്മ. മക്കൾ: സീനത്ത്, സൗജത്ത്, സഹീർ (ഷാർജ). മരുമക്കൾ : താജുദ്ധീൻ പി.പി, നാസർ കെ.പി (ഷാർജ), ഷെഹിന കെ.പി, സഹോദരങ്ങൾ : പി സത്താർ, പി അഷ്റഫ്, പി.സറീന, പരേതയായ പി. സൈനബി.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam