അണ്ടത്തോട് ജംഗ്ഷനിൽ ബീഫാത്തിമ മൻസിലിൽ യു.എം ബീഫാത്തിമ നിര്യാതയായി.



കണ്ണൂർ സിറ്റി : അണ്ടത്തോട് ജംഗ്ഷനിൽ 
ബീഫാത്തിമ മൻസിലിൽ താമസിക്കുന്ന പരേതനായ വണ്ണാൻ ചാലിൽ അബ്ദുൽ ഖാദറിന്റെ ഭാര്യ യു.എം ബീഫാത്തിമ (88) നിര്യാതയായി. മക്കൾ : അബ്ദുൽ ജബ്ബാർ, യു. പി.സുലൈമാൻ, യു. പി. റുക്കിയ, യു. പി റസിയ, യു.പി.ഫൗസിയ.  മരുമക്കൾ : കെ വി അബ്ദുൽ റഹ്മാൻ, ഹാഷിം പുതിയണ്ടി, ഒ.കെ മുസ്തഫ, കെ.കെ താഹിറ, ടി.എം ഷാഹില. കബറടക്കം തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. 


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam