കണ്ണൂർ സ്വദേശി മുംബൈയിൽ വെച്ച് നിര്യാതനായി.



കാഞ്ഞിരോട്: കാഞ്ഞിരോട് തെരുവിൽ മീത്തലെ പള്ളിക്ക് സമീപം നടുക്കണ്ടിയിൽ താമസിക്കുന്ന ഇ. വി.സാജിദ് (51) മുംബൈയിൽ വെച്ച് നിര്യാതനായി. എളയവൂർ സ്വദേശിയാണ്. കണ്ണൂർ തെക്കി ബസാറിൽ ജനത സ്പെയർ പാർട്സ് കടയിൽ ജീവനക്കാരനായി ജോലി ചെയ്തിരുന്നു. പിതാവ് : പരേതനായ ഇബ്രാഹിംകുട്ടി. മാതാവ് : ഫാത്തിമ. ഇ.വി. ഭാര്യ : തഫ്സീറ നടുക്കണ്ടി. മക്കൾ ഫാഹിം, ഫറാസ്, ഫൈഹ മറിയം (എല്ലാവരും വിദ്യാർത്ഥികൾ). സഹോദരങ്ങൾ: ഷമീർ, റസിയ, ഹസീന, സജ്ന. കബറടക്കം ഞായറാഴ്ച രാവിലെ 11. 30ന് കാഞ്ഞിരോട് പഴയ പള്ളി കബർ സ്ഥാനിൽ.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam