കെ.എം.സി.സി അബുദാബി കണ്ണൂർ ജില്ലാ കമ്മിറ്റി മുന്‍ പ്രസിഡന്റും സ്വദേശത്തും വിദേശത്തും മത-രാഷ്ട്രീയ-സാമൂഹ്യ മേഖലകളില്‍ സജീവവുമായിരുന്ന എ.കെ മാടായി (എ.കെ മഹമൂദ് ഹാജി) നിര്യാതനായി. Obituary



കണ്ണൂർ / അബുദാബി : പഴയങ്ങാടി മാടായി പുതിയങ്ങാടി യാസീൻ പള്ളി മഹല്ലിലെ കെ.എം.സി.സി അബുദാബി കണ്ണൂർ ജില്ലാ കമ്മിറ്റി മുന്‍ പ്രസിഡന്റും സ്വദേശത്തും വിദേശത്തും മത-രാഷ്ട്രീയ-സാമൂഹ്യ മേഖലകളില്‍ സജീവവുമായിരുന്ന എ.കെ മാടായി (എ.കെ മഹമൂദ് ഹാജി) നിര്യാതനായി. അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. പുതിയങ്ങാടി മൊട്ടാമ്പ്രത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പരേതരായ ഹസന്റെയും കുല്‍സുവിന്റെയും മകനാണ്. ഭാര്യ: ആയിഷ. മക്കൾ: ഇമ്രാൻ, ഫാത്തിമ, ഷെഫിൻ. മരുമക്കൾ: കെ.സി അഫ്സൽ, ഫാത്തിമ. സഹോദരങ്ങള്‍: ബീവി, ഖൈറുന്നിസ.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam