മുണ്ടേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം അൽ ഹിബാസിൽ സി. എച്ച് മുഹമ്മദ് റഫീഖ് നിര്യാതനായി. Obituary



കാഞ്ഞിരോട്: മുണ്ടേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം അൽ ഹിബാസിൽ താമസിക്കുന്ന ചയിക്കാന്റെവിട സി. എച്ച് മുഹമ്മദ് റഫീഖ് (55) നിര്യാതനായി. ആന്ധ്രയിലെ പലമനിയിൽ ഹോട്ടൽ ഉടമയാണ്. പരേതരായ മുഹമ്മദിന്റെയും ചയിക്കന്റെവിട കദീജയുടെയും മകനാണ്. ഭാര്യ : അനിയത്ത് സുബൈദ മൻസിലിൽ ഫൗസിയ. മക്കൾ : റഹിഫ, അഫ്ര, ഇസ്ര, (വിദ്യാർഥി സിഎംഎ കണ്ണൂർ), ഹിബ (പ്ലസ്ടു വിദ്യാർഥിനി, മുണ്ടേരി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ). ജാമാതാക്കൾ : നജീം കുടുക്കിമൊട്ട (മസ്കറ്റ്), മുഹമ്മദ് ആമിനാസ് (മായൻമുക്ക്). സഹോദരങ്ങൾ : അഷ്‌റഫ്‌, റഷീദ് (ഇരുവരും ആന്ധ്രാ പ്രദേശ്), റമീസ് (ഒമാൻ), റഷീദ (കാഞ്ഞിരോട്). കബറടക്കം തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് കാഞ്ഞിരോട് പുതിയ പള്ളി കബർസ്ഥാനിൽ.



• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam