കൊടപ്പറമ്പ് കോരമ്പേത്ത് ഹൗസിൽ മോഹനൻ നിര്യാതനായി.



കണ്ണൂർ സിറ്റി : കൊടപ്പറമ്പ് കോരമ്പേത്ത് ഹൗസിൽ മോഹനൻ (76) നിര്യാതനായി. മക്കൾ: ഷിജിൻ, ഷിദ. മരുമകൻ: ഉണ്ണികൃഷ്ണൻ. സഹോദരങ്ങൾ: തങ്കം, വസന്ത, സുഷമ, സുകേശിനി, സുജല, പ്രസീൽ, പരേതരായ പ്രേമജ, രാജൻ, പ്രശാന്ത്. സിറ്റി ആനയിടുക്ക് സിപിഐ എം ബ്രാഞ്ച് പാർട്ടി മെമ്പർ ആണ്. 
സംസ്കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്. 

• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam