കണ്ണൂർ കോർപ്പറേഷൻ ഓഫീസ് അറ്റൻ്റൻ്റ് മുണ്ടയാട് പാറപ്പുറത്ത് ഹൗസിൽ പ്രീത. പി നിര്യാതയായി.



കണ്ണൂർ കോർപ്പറേഷൻ ഓഫീസ് അറ്റൻ്റൻ്റ് മുണ്ടയാട് പാറപ്പുറത്ത് ഹൗസിൽ പ്രീത. പി (44) നിര്യാതയായി. ഭർത്താവ്: പരേതനായ സജിത്ത്.
മക്കൾ : സംഗീത് പി, സാന്ദ്ര പി. (ഇരുവരും  വിദ്യാർത്ഥികൾ). പരേതരായ കരുണാകരൻ -  കമല എന്നിവരുടെ മകളാണ്. സംസ്കാരം ചൊവ്വാഴ്ച (നാളെ)  ഉച്ചക്ക് 3 മണിക്ക് പയ്യാമ്പലത്ത്.

• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam