മായൻമുക്കിലെ ദീർഘകാല വ്യാപാരിയും പി സി സ്റ്റോർ ഉടമയും റംലത്ത് മൻസിലിൽ പി സി മൂസഹാജി നിര്യാതനായി.




കാഞ്ഞിരോട് : മായൻമുക്കിലെ ദീർഘകാല വ്യാപാരിയും പൗരപ്രമുഖനും പി സി സ്റ്റോർ ഉടമയും മായൻമുക്ക് റംലത്ത് മൻസിലിൽ താമസിക്കുന്ന പി സി മൂസഹാജി (71) നിര്യാതനായി.വ്യാപാരി വ്യവസായി ഏകോപന സമിതി കുടുക്കിമൊട്ട യൂണിറ്റ് മെമ്പറും മുസ്ലിം ലീഗിന്റെ സജീവപ്രവർത്തകനുമാണ്. ഭാര്യ : റംലത്ത്. സഹോദരങ്ങൾ: 
പി സി ചൊക്രാൻ മാസ്റ്റർ (റിട്ടയേർഡ് അധ്യാപകൻ കൂടാളി ഹൈസ്കൂൾ),
പി സി മൊയ്‌തീൻ (അഞ്ചരക്കണ്ടി), 
പരേതരായ പി സി അഹമ്മദ്‌ ,പി സി കലന്തൻ (ഇരുവരും മായൻ മുക്ക്). കബറടക്കം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് കാഞ്ഞിരോട് പഴയപള്ളി കബർസ്ഥാനിൽ. പരേതനോടുള്ള ആദരസൂചകമായി ചൊവ്വാഴ്ച രാവിലെ 11 മണി വരെ മായൻമുക്കിലും കുടുക്കിമൊട്ടയിലും വ്യാപാര സ്ഥാപനങ്ങൾ ഹർത്താൽ ആചരിക്കും.



• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.