മുണ്ടയാട് ഇടയാടി സാറാമ്മ കുര്യൻ (കൊച്ചുമോൾ 76) നിര്യാതയായി.




കണ്ണൂർ: മുണ്ടയാട് ഇടയാടി സാറാമ്മ കുര്യൻ (കൊച്ചുമോൾ 76) നിര്യാതയായി. മുണ്ടേരി കാനച്ചേരി സ്കൂൾ റിട്ടയർഡ് അധ്യാപികയായിരുന്നു. തിരുവല്ല പുളിക്കീഴ് മുളനിൽക്കുന്നതിൽ കുടുംബാംഗം ആണ്. ഭർത്താവ്: ഇ വി സെബാസ്റ്റ്യൻ (റിട്ടയർഡ് ട്രഷറി ഓഫീസർ, കണ്ണൂർ) മക്കൾ: സോബി സെബാസ്റ്റ്യൻ (എം.ഒ.ഡി, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, കണ്ണൂർ), സോമി സെബാസ്റ്റ്യൻ (അധ്യാപിക, ക്രൈസ്റ്റ് അക്കാദമി, ബാംഗ്ലൂർ) മരുമക്കൾ: ബിനീത മാത്യു (അധ്യാപിക, ചിന്മയ വിദ്യാലയ, കണ്ണൂർ), നിധിൻ ആന്റണി (എച്ച്. ആർ മാനേജർ, ഇൻഫോനേറ്റ്, കമ്പ്യൂട്ടർ സൊല്യൂഷൻസ്, ബാംഗ്ലൂർ). സംസ്കാരം ബുധനാഴ്ച്ച രാവിലെ 10 മണിക്ക് മേലെ ചൊവ്വ സെന്റ് ഫ്രാൻസിസ് പള്ളിയിൽ.



• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam