കവർച്ചാ കേസിലെ പ്രതി പേരാമ്പ്ര പോലീസിന്റെ പിടിയിൽ.


കോഴിക്കോട് : പേരാമ്പ്ര പോലീസ് രജിസ്റ്റർ ചെയ്ത കാവും തറയിലെ വീട് കവർച്ച കേസിലെ പ്രതി കൂരാച്ചുണ്ട് കാളങ്ങാലിയിൽ പാറയിൽ മുസ്തഫ എന്ന മുത്തു ആണ് പോലീസിന്റെ പിടിയിലായത്. വീട്ടുകാർ ബന്ധുവീട്ടിൽ പോയ സമയം രാത്രി വീടിൻ്റെ വാതിൽ കുത്തിത്തുറന്ന് അലമാരയിലും മറ്റും സൂക്ഷിച്ച 20ഓളം പവൻ സ്വർണവും 60000 രൂപയും പ്രതി മോഷ്ടിച്ചിരുന്നു . മോഷണ ശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കോഴിക്കോട് റൂറൽ എസ് പി  നിധിൻ രാജ്. ഐ. പി. എസിന്റെ   നിർദ്ദേശപ്രകാരം പേരാമ്പ്ര  ഡിവൈഎസ്പിി

   വി.വി ലതീഷിൻ്റെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യ്തു

• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments