അബുദാബിയിലേക്കുള്ള ഇത്തിഹാദ് വിമാനം തകരാറിലായി,യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി




നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും അബുദാബിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇത്തിഹാദ് വിമാനം തകരാറിലായതിനെ തുടർന്ന് യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി. പുലർച്ചെ 4.25 ന് പോകേണ്ട വിമാനമാണ് പുറപ്പെടേണ്ടതിന് തൊട്ട് മുമ്പ് തകരാറിലായത്. സാങ്കേതിക തടസമാണെന്നും അറ്റകുറ്റപ്പണി പൂർത്തിയാക്കിയാൽ പുറപ്പെടുമെന്നും അധികൃതർ അറിയിച്ചു.  



• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments