ബി.എസ്.സി നഴ്സിംഗ് ബിരുദന്തര ചടങ്ങും കോളേജ് ദിനാഘോഷവും കണ്ണൂർ മെഡിക്കൽ കോളേജ് ക്യാമ്പസിൽ നാളെ.



കണ്ണൂർ:  കോളേജ് ഓഫ് നഴ്സിംഗ്, കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരക്കണ്ടി, ബി.എസ്.സി നഴ്സിംഗ് ബിരുദന്തര ചടങ്ങും കോളേജ് ദിനാഘോഷവും  കണ്ണൂർ മെഡിക്കൽ കോളേജ് ക്യാമ്പസിൽ 
നാളെ നടക്കും.  കോളേജ് ഓഫ് നഴ്സിംഗ് കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരക്കണ്ടി ബി സ് സി നഴ്സിംഗ് 2019 ബാച്ചിന്റെ ബിരുദന്തര ചടങ്ങും കോളേജ് ദിനാകാഘോഷമായ INAARA 2.0, ഉം നവംബർ 23 ശനിയാഴ്ച കോളേജ് ക്യാമ്പസിൽ വെച്ച് നടക്കുന്നു. പ്രൊഫ. ഡോ. സോനാ പി.എസ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ വിശ്ഷ്‌ട അതിഥിയായി അഞ്ചേല ഗ്നനാധദുരൈ പങ്കെടുക്കുന്നു, തുടർന്ന് കുട്ടികളുടെ കലാപരിപാടികളും റാപ്പർ എം എച് ആറിന്റെ ഡി.ജെ  നൈറ്റും അരങ്ങേറുമെന്നു ഭാരവാഹികൾ അറിയിച്ചു.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments