ശ്രീനിവാസൻ്റെയും സഞ്ജിത്തിൻ്റെയും കൊലയാളികളുടെ കുടുംബത്തെ വി ഡി സതീശൻ കണ്ടതിൻ്റെ പിറ്റേ ദിവസമാണ് സന്ദീപ് വാര്യർ കോൺഗ്രസിൽ ചേരാൻ തിരഞ്ഞെടുത്തത് : കെ. സുരേന്ദ്രൻ; പാലക്കാട്ടെ വോട്ടർമാർ ഇത് ശരിയായ നിലയിൽ വിലയിരുത്തും. സന്ദീപ് വാര്യരുടെ കോൺഗ്രസ്സ് പ്രവേശനം ഒരു തരത്തിലുള്ള ചലനവും സൃഷ്ടിക്കില്ലെന്നും കെ.സുരേന്ദ്രൻ





ശ്രീനിവാസൻ്റെയും സഞ്ജിത്തിൻ്റെയും കൊലയാളികളുടെ കുടുംബത്തെ വി ഡി സതീശൻ കണ്ടതിൻ്റെ പിറ്റേ ദിവസമാണ് സന്ദീപ് വാര്യർ കോൺഗ്രസിൽ ചേരാൻ തിരഞ്ഞെടുത്തത്. പാലക്കാട്ടെ വോട്ടർമാർ ഇത് ശരിയായ നിലയിൽ വിലയിരുത്തും. സന്ദീപ് വാര്യരുടെ കോൺഗ്രസ്സ് പ്രവേശനം ഒരു തരത്തിലുള്ള ചലനവും സൃഷ്ടിക്കില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ.കെ.സുരേന്ദ്രൻ പറഞ്ഞു. 



• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments