പാലക്കാട്: കേരളം ആകാംഷയോടെ കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങളുടെ വോട്ടെണ്ണല്‍ ഉടന്‍ തുടങ്ങും. സ്‌ട്രോംഗ് റൂമുകള്‍ തുറന്നു. ആദ്യം എണ്ണുന്നത് പോസ്റ്റല്‍ ഹോം വോട്ടുകളാണ്. രാവിലെ എട്ടുമണിക്ക് തുടങ്ങുന്ന വോട്ടെണ്ണലിന്റെ ആദ്യ ഫല സൂചനകള്‍ എട്ടരയോടെ അറിയാം. പാലക്കാടും ചേലക്കരയിലും നിയമസഭയിലേക്കും വയനാട്ടില്‍ പാര്‍ലമെന്റിലേക്കുമാണ് വോട്ടെണ്ണല്‍.

Comments