മികച്ച വിജയം നേടിയവർക്കുള്ള അനുമോദനവും, ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സും നടത്തി.





കണ്ണൂർ സിറ്റി : മികച്ച വിജയം നേടിയവർക്കുള്ള അനുമോദനവും, ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സും നടത്തി. ഡാനോ സിറ്റി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ വിജയാരവവും ഇശൽ വിരുന്നും ഉദ്ഘാടനം തുറമുഖ പുരാവസ്തു പുരാ രേഖ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. എക്സൈസ് ഓഫീസർ സമീർ കെ.കെ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് നടത്തി. പരിപാടിയിൽ ഗായകൻ ഷഫീഖ് തൂഷി യെ ആദരിച്ചു.



• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.