പൊന്നങ്കെ പടിഞാറയിൽ നിസാർ നിര്യാതനായി.



കണ്ണൂർ : കക്കാട് അത്താഴക്കുന്ന് റഹ്മാനിയ മസ്ജിദിന്ന് സമീപം പൊന്നങ്കെ പടിഞാറയിൽ നിസാർ (55) നിര്യാതനായി. ദീർഘകാലം പ്രവാസിയായിരുന്നു. പിതാവ് : പരേതനായ അബ്ദു‌ൾ ഖാദർ. മാതാവ് : മറിയം. ഭാര്യ : സുലൈഖ. മക്കൾ : നദീറ, സ്വാലിഹ, സഹോദരങ്ങൾ : സൈനബ, റംല, ദാവൂദ് (ഗൾഫ്), ഫാറൂഖ്, പരേതനായ ബഷീർ. ഖബറടക്കം വ്യാഴാഴ്ച 6 മണിക്ക് അത്താഴക്കുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments