പുറത്തീൽ താഴെ കൂറ്റേരി കെ.പി മുഹമ്മദ് നിര്യാതനായി. 17 december





കണ്ണൂർ : പുറത്തീൽ താഴെ കൂറ്റേരി കെ പി മുഹമ്മദ് നിര്യാതനായി. പരേതതരായ എം വി ഖാലിദ് മൗലവിയുടെയും, കെ പി ഖദീജയുടെയും മകനാണ്. ഭാര്യ താഹിറ. കണ്ണൂർ മണ്ഡലം എംഎസ്എഫ് പ്രസിഡന്റും, സർ സയ്യിദ് കോളേജ് അസിസ്റ്റന്റ് പ്രൊഫസറുമായ എം കെ ശുഹൈൽ ഏക മകനാണ്. കണ്ണൂർ ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കെ പി താഹിർ, കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ കെ പി അബ്ദുൽ റസാഖ്, കേരള മുസ്ലിം ജമാഅത്ത് പുറത്തീൽ യൂണിറ്റ് സെക്രട്ടറി എം വി കെ നാസർ, കെപി ബഷീർ അഹ്സനി, ആമിന, നബീസ, റാബിയ, ഹഫ്സത്ത്, സുലൈഖ, പരേതനായ കെ പി ഹമീദ് എന്നിവർ സഹോദരങ്ങളാണ് പുറത്തീൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.



• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments