കണ്ണൂർ സിറ്റി നാലുവയലിൽ സംസമിൽ പുതിയാണ്ടി സുബൈർ നിര്യാതനായി.
കണ്ണൂർ സിറ്റി: നാലുവയലിൽ സംസമിൽ പുതിയാണ്ടി സുബൈർ (72) നിര്യാതനായി. റംല എൻറർപ്രൈസസ് ആയിക്കര ആർ.എം.എസ്) ഉടമയാണ്.
മാതാവ് : അസ്മാബി. ഭാര്യ: വി സി റംലത്ത്. മക്കൾ : റഫ്ന, റംസി. ജാമാതാക്കൾ: അറഫാത്ത്, റയീസ്.
സഹോദരങ്ങൾ : അബ്ദുൾമജീദ്,
ഫാറൂഖ്, സുബൈദ, ഖൈറുന്നിസ
പരേതരായ സലാം, നജീബ്.

Comments