കണ്ണൂർ ആദികടലായി മുഹമ്മദ് ഷംജിദ് നിര്യാതനായി.
കണ്ണൂർ സിറ്റി : ആദികടലായി ബദരിയ്യ മൻസിലിൽ മടത്തിൽ മുഹമ്മദ് ഷംജിദ് (37) നിര്യാതനായി. പിതാവ് : പി മുഹമ്മദ് സലീം, മാതാവ് മടത്തിൽ ഷാഹിന, ഭാര്യ ശമീന. മക്കൾ ആസിയ, ഹംദാൻ, സഹോദരങ്ങൾ മുഹമ്മദ് ഷിജാസ്, ഷാസിയ മുംതാസ്. പരേതനായ ബർമ മജീദിൻ്റെ മകളുടെ മകനാണ് ഷംജിദ്. കബറടക്കം ചൊവ്വാഴ്ച രാവിലെ 10 ന് സിറ്റി ജുമാത്ത് പള്ളി കബർസ്ഥാനിൽ.

Comments