കിഴുന്ന സി. കെ. സുനിൽ കുമാർ നിര്യാതനായി.



കണ്ണൂർ:  കിഴുന്ന പരേതരായ സി. എച്ച്. മുകുന്ദൻ മാസ്റ്ററുടെയും, യെശോദ ടീച്ചറുടെയും മകൻ സി. കെ. സുനിൽ കുമാർ (60) നിര്യാതനായി. ഭാര്യ: ഡോ. ധന്യ (കോട്ടക്കൽ ആര്യ വൈദ്യശാല, മസ്കറ്റ്.). മക്കൾ: ശ്രീഹരി, (ചിന്മയ വിദ്യാലയം, ചാല ) ശ്രീനിധി ( മസ്കറ്റ് ). സഹോദരങ്ങൾ: അഡ്വ. ശ്രീകുമാർ സി. കെ.,മാനേജർ, കിഴുന്ന സൗത്ത് യൂ പി സ്കൂൾ, സി. കെ. സന്തോഷ്‌ കുമാർ (ഫോട്ടോഗ്രാഫർ), സി. കെ. അനിൽ കുമാർ (ഫോട്ടോഗ്രാഫർ ), രഹന മുകുന്ദ് ( റിട്ടയേർഡ് അധ്യാപിക, കിഴുന്ന സൗത്ത് യൂ പി സ്കൂൾ. സഹോദരീ ഭർത്താവ്: സി. എച്ച്. ധർമൻ ( ഡെൽമ സ്റ്റുഡിയോ, തൊട്ടട )
സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് പയ്യാമ്പലത്തു. കണ്ണൂർ.
Vnanzal Vnanzal

• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.