മുണ്ടേരിയിലെ തിയർകണ്ടി അബ്ദുൽ ഖാദർ നിര്യാതനായി.




കാഞ്ഞിരോട്: കാഞ്ഞിരോട് മയ്യിൽ റോഡിൽ മായിൻമുക്ക് അഫ്സാസിൽ താമസിക്കുന്ന മുണ്ടേരി കൈപ്പക്കൽ മൊട്ട തിയർകണ്ടി അബ്ദുൽ ഖാദർ(67) നിര്യാതനായി. സജീവ മുസ്ലിംലീഗ് പ്രവർത്തകനും അബുദാബിയിലെ ആദ്യകാല പ്രവാസിയും ചന്ദ്രിക റീഡേഴ്സ് മുൻനിര പ്രവർത്തകനും ആയിരുന്നു 
 ഭാര്യ. പള്ളിക്കചാൽ പുതിയപുരയൽ അഫ്സത്ത്. മക്കൾ. അഫ്നാസ്, ആസിഫ് (ഇരുവരും അബുദാബി) അഫ്താബ്, ആയിഷ ഹിബ (സി എം എ വിദ്യാർത്ഥി കണ്ണൂർ). ജമാതാക്കൾ: നസ്മ (മൗവഞ്ചേരി), നസ്‌ലി (പലയോട് ). സഹോദരങ്ങൾ: മുസ്തഫ (പുറത്തിൽ) അബ്ദുസ്സലാം, അബ്ദുള്ള, അബ്ദുറഹ്മാൻ, കദീജ, നഫീസ, പരേതനായ അഹമ്മദ്, കബറടക്കം പഴയ പള്ളി കബർസ്ഥാനിൽ പിന്നീട്.



• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments