വെയ്ക്ക് കണ്ണൂർ എക്സ്പോ 2025 : അവലോകനയോഗം നടത്തി.



കണ്ണൂർ : അവലോകനയോഗം നടത്തി. വെയ് (Wake) ക്കിന്റെ അഭിമുഖ്യത്തിൽ ഏപ്രിൽ 19നും 20നും ദുബായിൽ നടക്കുന്ന വെയ്ക്ക് കണ്ണൂർ എക്സ്പോ 2025 ന്റെ കണ്ണൂർ വെയ്ക്ക് ഓഫീസിൽ ചേർന്ന ഗവണിംഗ് ബോഡി മെംബേർസിന്റെ അവലോകനയോഗം നടന്നു. യോഗത്തിൽ ശശീന്ദ്രൻ കെ പി, വിനോദ് ചന്ദ്രൻ, ദാമോദരൻ പി പി, ടി സി നാസർ, വിജയൻ എ, ടി ഹംസ, അബ്ദുൾ ഖാദർ പന്നക്കാട്ട്, രാജഗോപാൽ സി.കെ തുടങ്ങിയവർ പങ്കെടുത്തു.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam