കോൺക്രീറ്റ് ചെയ്ത് പൂർത്തീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു.
കണ്ണൂർ : കോൺക്രീറ്റ് ചെയ്ത് പൂർത്തീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു. അത്താഴകുന്ന് ജുമാമസ്ജിദ് റോഡ് തുരുത്തിയുമായി ബന്ധിപ്പിക്കുന്ന ബത്തക്ക സൈദാലി റോഡ് കോൺക്രീറ്റ് ചെയ്ത് പൂർത്തീകരിച്ച റോഡ് അത്താഴകുന്ന് മഹല്ല് പ്രസിഡന്റ് ബത്തക്ക സത്താർ ഹാജി ഉദ്ഘാടനം ചെയ്തു.

Comments