കാഞ്ഞിരോട് മായൻമുക്ക് പാടിയം ചാൽ റോഡിൽ വാഴവളപ്പിൽ അബ്ദുറഹ്മാൻ വി. വി നിര്യാതനായി. Obituary
കണ്ണൂർ: കാഞ്ഞിരോട് മായൻമുക്ക് പാടിയം ചാൽ റോഡിൽ കദീജാസിൽ താമസിക്കുന്ന വാഴവളപ്പിൽ അബ്ദുറഹ്മാൻ വി. വി (68) നിര്യാതനായി. കണ്ണൂർ പള്ളിപ്പറമ്പ് സ്വദേശിയാണ്. ദീർഘകാലം അബുദാബി പോലീസിൽ സേവനമനുഷ്ഠിച്ചിരുന്നു. അബുദാബി കാഞ്ഞിരോട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ സജീവ പ്രവർത്തകനായിരുന്നു. പിതാവ് : പരേതനായ മുഹമ്മദ് എ പി, മാതാവ് : വാഴവളപ്പിൽ മറിയം (പള്ളിപ്പറമ്പ്). ഭാര്യ : ഖദീജ എംപി.( കാഞ്ഞിരോട്). മക്കൾ: അബൂ ആഷിക്,(യു എ ഇ) ജസീറ, ജൗഹറാ, ജാമാതാക്കൾ : അബ്ദുറഹീം (ഇരിക്കൂർ), മൻസൂർ (മാച്ചേരി). സഹോദരങ്ങൾ: റസാക്ക്, സുബൈർ, നാസർ, ഇല്യാസ്, മൈമൂനത്ത്, ഫൗസിയ, ഫാത്തിമ, സീനത്ത്, ഷഹബാന.

Comments