കൊടപ്പറമ്പ് സഹ്‌റിൽ പുൽസാറകത്ത് ഹാറൂൺ നിര്യാതനായി. Obituary
കണ്ണൂർ സിറ്റി: കൊടപ്പറമ്പ് സഹ്‌റിൽ പുൽസാറകത്ത് ഹാറൂൺ (71) നിര്യാതനായി. പരേതരായ പിലാക്കീൽ കോയമ്മയുടെയും സുഹറബിയുടെയും മകനാണ്. ജമാഅത്തെ ഇസ്ലാമി മുൻ കണ്ണൂർ ഏരിയ കൺവീനറും മുൻ ജില്ലാ സമിതി അംഗവുമാണ്. ദീർഘാകാലം സലാലയിൽ ബിസിനെസ്സ് നടത്തിയിരുന്നു.
ഭാര്യ: ആലക്കലകത്ത് സറീന മക്കൾ: അർഷദ്, അഫ്‌സർ, അനീസ്, കൻസ ആയിഷ, അസ്ഹർ, അബ്രാർ, അഷ്ഫാക് മരുമക്കൾ ഹിഷാം,ഷംന, ഫഹ്‌മിദ, ഹിബ,ഹംന. സഹോദരൻ: ഹാരിസ്.
•
'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments