ആദികടലായി കൊപ്രക്കളത്തിൽ സുരേന്ദ്രൻ നിര്യാതനായി. Obituary
കണ്ണൂർ സിറ്റി: ആദികടലായി ശിവജി മുക്ക് പരേതനായ കളത്തിൽ ഗോവിന്ദന്റെയും പൊണ്ണക്കണ്ടി യാശോദയുടെ മകൻ കൊപ്രക്കളത്തിൽ സുരേന്ദ്രൻ (71) നിര്യാതനായി. ഭാര്യ കെ.പി ഉഷ (എടക്കാട്). മക്കൾ : കെ. സുനീന, സുനേഷ് (മസ്കറ്റ്), പരേതനായ സുമേഖ്. മരുമകൾ : അഞ്ചന, സന്ദീപ് (ബഹ്റൈൻ). സഹോദരങ്ങൾ: പ്രസന്ന കുമാരി, പ്രദീപ് കുമാർ, പ്രഭാകരൻ (റീന മെഡിക്കൽ ലാബ്, തയ്യിൽ). സിപിഎം കൊടപ്പറമ്പ് മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു.സംസ്ക്കാരം രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്.

Comments