കാഞ്ഞിരോട് മുണ്ടേരി ഗവർമെന്റ് ഹയർസെക്കൻഡറി സ്കൂളിന് സമിപം ചോടവളപ്പിൽ കൈപ്രത്ത് ആയിസ ഹജ്ജുമ്മ സി.കെ നിര്യാതയായി.
കാഞ്ഞിരോട്: മുണ്ടേരി ഗവർമെന്റ് ഹയർസെക്കൻഡറി സ്കൂളിന് സമിപം ചോടവളപ്പിൽ കൈപ്രത്ത് ആയിസ ഹജ്ജുമ്മ സി. കെ (79) നിര്യാതയായി. ഭർത്താവ് : കാഞ്ഞിരോട് മുസ്ലിം ജമാഅത്ത് കമ്മിറ്റി മുൻപ്രസിഡന്റും കാഞ്ഞിരോടെ പൗര പ്രമുഖനുമായ പരേതനായ മുക്കണ്ണി കരക്കാട് അബ്ദുള്ള ഹാജി. പരേതരായ സി.പി.ചേക്കൂട്ടിയുടെയും സി കെ ഫാത്തിമയുടെയും മകളാണ്. മക്കൾ: സി. കെ സിദ്ധീഖ് (പ്രീതി സ്റ്റോർ വിരാജ്പേട്ട), കുഞ്ഞാമിന (കാഞ്ഞിരോട്), റഫീഖ് (പ്രസിഡന്റ് ഖത്തർ കെ.എം.സി.സി കണ്ണൂർ മണ്ഡലം), ഫാറൂഖ് (കെ. പി. ടി സ്റ്റോർ സിദ്ധാപുരം), ഇസ്ഹാഖ് (ഖത്തർ), ഷഫീഖ് (സൗദി), ഹൈറുന്നിസ (കാഞ്ഞിരോട്), പരേതനായ മുസ്തഫ സി കെ (കാഞ്ഞിരോട്). ജാമാതാക്കൾ : ഡി.അബ്ദുൽ നാസർ, അബ്ദുറഹ്മാൻ (ഹുബ്ലി), ഫൗസിയ (കാഞ്ഞിരോട്), നസീനി (കുമ്മാനം), സനീന (കാഞ്ഞിരോട്), സാജിത (അഞ്ചരക്കണ്ടി), ജസീന (ചക്കരക്കൽ), ഷമീമ. സഹോദരങ്ങൾ: അബ്‌ദുള്ളക്കുട്ടി (കക്കാട്), കുഞ്ഞിമുഹമ്മദ് (ഇരിക്കൂർ), പരേതരായ ഫാത്തിമ, (പെടയങ്കോട്), അഹമ്മദ് കുട്ടി (ഇരിക്കൂർ), കുഞ്ഞാലി, മൂസ (ഇരുവരും കാഞ്ഞിരോട്), സി. കെ മറിയം (ശ്രീകണ്ഠപുരം).
Comments