വി കെ അബ്ദുൽ ഖാദർ മൗലവിയുടെ ഭാര്യ മുഴത്തടം അൽ ഫലാഹിലെ വാഴയിൽ സുലൈഖ നിര്യാതയായി.



കണ്ണൂർ:  മുസ്ലിം ലീഗ് മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് പരേതനായ വി കെ അബ്ദുൽ ഖാദർ മൗലവിയുടെ ഭാര്യ മുഴത്തടം അൽ ഫലാഹിലെ വാഴയിൽ സുലൈഖ (73 ) നിര്യാതയായി. 
പരേതരായ പൊറ്റച്ചിലകത്ത് മുഹമ്മദിന്റെയും വാഴയിൽ പാത്തൂഞ്ഞിയുടെയും മകളാണ്. ഫാത്തിമ റയീസ ഏക മകളാണ്. മരുമകൻ എസ്.എ.പി. ഇസ്മയിൽ (സോണമാർബിൾ , പയ്യന്നൂർ ) മുസ്തഫ, ഉസ്മാൻ , സാദിഖ്, അബ്ദുൽ സത്താർ (ഖത്തർ ), റസിയ പരേതനായ അബ്ദുൽ സത്താർ, എന്നിവർ സഹോദരങ്ങളാണ്.  കബറടക്കം ഇന്ന് മഗ്‌രിബ് നമസ്കാരത്തിന് ശേഷം കണ്ണൂർ സിറ്റി ജുമാ മസ്ജിദിൽ നടക്കും.

• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam