വർഷങ്ങളായി പൊളിച്ചിട്ട അഴീക്കോട് ഹെൽത്ത് സെന്റർ കെട്ടിടം പുനർ നിർമ്മിക്കുക : യുഡിഎഫ് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. Kannur udf news
അഴീക്കോട് (കണ്ണൂർ): വർഷങ്ങളായി പൊളിച്ചിട്ട അഴീക്കോട് ഹെൽത്ത് സെന്റർ കെട്ടിടം പുനർ നിർമ്മിക്കുക എന്നാവശ്യപ്പെട്ട് യുഡിഎഫ് അഴീക്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആശുപത്രിക്ക് മുമ്പിൽ നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും ഡി സി സി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ.വി. അശറഫ് അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മണ്ഡലം സിക്രട്ടറി സി.പി. റഷീദ് മുഖ്യപ്രഭാഷണം നടത്തി. ടി.കെ.അജിത്ത്, വി.വി.സജിത്ത്, കെ.സന്തോഷ്, ടി.എം. മോഹനൻ,കെ.പി. ഹാരിസ്. സി. സജിത്ത് എന്നിവർ പ്രസംഗിച്ചു.
• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ചാനലിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ ... https://whatsapp.com/channel/0029Vb5pE8vHLHQeuJMEIe0I
•
'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments