കടലുണ്ടി കോട്ടക്കടവ് മാധവി (88) നിര്യാതയായി. on July 22, 2025 Get link Facebook X Pinterest Email Other Apps കടലുണ്ടി: കോട്ടക്കടവ് പരേതനായ പുതുകുളങ്ങര വാസുവിൻ്റെ ഭാര്യ മാധവി (88) നിര്യാതയായി. മക്കൾ : രാധാകൃഷ്ണൻ മാസ്റ്റർ (റിട്ട: UHHSS ചാലിയം), സുശീല, അരവിന്ദൻ, മുരളീധരൻ. മരുമക്കൾ : റാണി, സുരേഷ്, ശാസന, ബീബ. Comments
Comments