കൊച്ചിപ്പള്ളിക്ക് സമീപം മൂവക്കാട്ട് ഹൗസിൽ താജുദ്ധീൻ സി കെ നിര്യാതനായി. Newsofkeralam

 



കണ്ണൂർ സിറ്റി : കൊച്ചിപ്പള്ളിക്ക് സമീപം മൂവക്കാട്ട് ഹൗസിൽ താജുദ്ധീൻ സി കെ (58) നിര്യാതനായി. ഭാര്യ : ശരീഫ, മക്കൾ : ശബാബ്, ഷഫീർ, ഷംലി, ഷമ്ര റാസ്വിൻ, മരുമകൻ : ജിഷാർ, സഹോദരങ്ങൾ : മുസമ്മിൽ, നൂർജഹാൻ, സഫിയ, പരേതനായ മുസ്തഫ. കബറടക്കം ഞായറാഴ്ച രാവിലെ 9ന് കണ്ണൂർ സിറ്റി ജുമാമസ്ജിദിൽ.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ചാനലിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ ...

 https://whatsapp.com/channel/0029Vb5pE8vHLHQeuJMEIe0I

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.