തളിപ്പറമ്പ് ടൗണില്‍ കടകള്‍ക്ക് തീപിടിച്ചു. ഫയര്‍ഫോഴ്‌സും നാട്ടുകാരും തീയണയ്ക്കാന്‍ ശ്രമിക്കുന്നു. Newsofkeralam
തളിപ്പറമ്പ് നഗര മധ്യത്തിൽ വൻതീപ്പിടുത്തം ബസ്റ്റാൻഡിന് സമീപത്തെ കെവി കോംപ്ലക്സിലാണ് തീപ്പിടിച്ചത്. അഗ്നിശമന എത്തി തീ അണക്കാൻ ശ്രമിക്കുന്നു.

Comments