കണ്ണൂർ നോർത്ത് ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ സംഘടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു. Newsofkeralam
സംഘടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ നോർത്ത് ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ സംഘടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു,ടൗൺ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന നോർത്ത് ഉപ ജില്ലാ സ്കൂൾ കലോത്സവത്തിനുള്ള സഘടക ഓഫീസ് കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ കെ രത്ന കുമാരി ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിച്ചു,ചടങ്ങിൽ മദർ പി ടി എ പ്രസി. റസീന അധ്യക്ഷത വഹിച്ചു,സ്കൂൾ പ്രിൻസിപ്പാൾ വി ശ്രീജ, പ്രധാനധ്യാപിക ഹെലൻ മിനി, മുൻ പ്രിൻസിപ്പൽ ജില്ലാ കോർഡിനേറ്റർ അനൂപ്, ഡോ. അബ്ദുൽ സലാം തുടങ്ങിയവർ സംസാരിച്ചു, സംഘാടക സമിതിയംഗങ്ങളും വിവിധ ഉപസമിതി ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.

Comments