ഖയറുന്നിസ മാക്കൂലകത്ത്, കണ്ണൂർ സിറ്റി.
കണ്ണൂർ സിറ്റി : കുറുവ അവേര എകെജി ക്ലബ്ബിന് സമീപം ഖയറുന്നിസ മാക്കൂലകത്ത് (68) നിര്യാതയായി. ഭർത്താവ്: പരേതനായ അബൂബക്കർ. മക്കൾ: റംസീന, ഷബീന, മുബീന, ഗഫൂർ. ജാമാതാക്കൾ: അഷ്‌റഫ്, സാഹിർ, മുനീർ, ഷഹനിജ. സഹോദരങ്ങൾ: ഹംസ, പരേതരായ അഹമ്മദ്, അസീസ്. ഖബറടക്കം ബുധനാഴ്ച രാവിലെ 10 മണിക്ക് കണ്ണൂർ സിറ്റി ജുമാമസ്ജിദ് കബർസ്ഥാനിൽ.

Comments