കണ്ണൂർ ജില്ലയില്‍ പോളിംഗ് 15.68%.
കണ്ണൂർ ജില്ലയില്‍ പോളിംഗ് 15.68%
തദ്ദേശ തെരഞ്ഞെടുപ്പ് ജില്ലയില്‍ ഇതുവരെ 327513 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 20,92,003 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
വോട്ട് ചെയ്ത സ്ത്രീകള്‍: 167561 - 14.91% (ആകെ : 11,25,540)
വോട്ട് ചെയ്ത പുരുഷന്മാര്‍: 159951- 16.58% (ആകെ : 9,66,454)
വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്: 1, 11.11% (ആകെ : 09)

Comments