പുറത്തീൽ ഡ്രീം പാലസിൽ കെ.കെ മുസ്തഫ മുണ്ടേരി നിര്യാതനായി.
വാരം: പുറത്തീൽ ഡ്രീം പാലസിൽ കെ.കെ മുസ്തഫ മുണ്ടേരി (63) നിര്യാതനായി. ഭാര്യ: റഹീമ. മക്കൾ: ഫിദ റഹ്‌ന, നിദ റഹ്‌ന, സിദാൻ, റൈഹാൻ. സഹോദരങ്ങൾ: പരേതനായ അബ്ദുൽ ഖാദർ, അഹമ്മദ്, അബ്ദുല്ല, അബ്ദുറഹിമാൻ, സലാം, നബീസ, ഖദീജ കർഷക സംഘം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവും പുറത്തീൽ ശാഖ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടുമാണ്.

Comments