അവസാനനിമിഷം വരെ നീണ്ടുനിന്ന ആവേശോജ്ജ്വല പോരാട്ടത്തിനൊടുവിൽ കലാകിരീടം കണ്ണൂരിന്. Newsofkeralam





തൃശൂർ: അവസാനനിമിഷം വരെ നീണ്ടുനിന്ന ആവേശോജ്ജ്വല പോരാട്ടത്തിനൊടുവിൽ കലാകിരീടം കണ്ണൂർ നേടി. 1028 പോയിൻ്റുകൾ നേടിയാണ് കണ്ണൂർ ജില്ല കല, വിദ്യ, നാദം എന്നിവ സമന്വയിപ്പിച്ച പുസ്തകവും വളയിട്ട കൈയും ശംഖുമുള്ള 117.5 പവന്റെ സ്വർണ്ണ കപ്പിൽ മുത്തമിട്ടത്. 1023 പോയിന്റുകൾ നേടി തൃശ്ശൂർ ജില്ല രണ്ടാം സ്ഥാനവും, 1017 പോയിന്റുകളോടെ കോഴിക്കോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 

*ജില്ലകളുടെ പോയിൻ്റ് നില* 

കണ്ണൂർ- 1028

തൃശൂർ- 1023

കോഴിക്കോട് -1017 

പാലക്കാട് -1013

കൊല്ലം - 986

മലപ്പുറം - 981

തിരുവനന്തപുരം -977

എറണാകുളം- 976

കാസർഗോഡ് - 947

കോട്ടയം-942

വയനാട്- 935

ആലപ്പുഴ-927

പത്തനംതിട്ട-890

ഇടുക്കി -848

വിഭാഗം തിരിച്ചുള്ള പോയിന്റ് നില

*എച്ച്.എസ് ജനറൽ*

കണ്ണൂർ- 494

തൃശൂർ- 489

കോഴിക്കോട്-479

പാലക്കാട് -474 

കൊല്ലം - 471

മലപ്പുറം - 468

കോട്ടയം - 467

എറണാകുളം -464

തിരുവനന്തപുരം -461

വയനാട്- 457

കാസർഗോഡ് - 453

ആലപ്പുഴ-443

പത്തനംതിട്ട-433

ഇടുക്കി -403


 *എച്ച്.എസ്.എസ് ജനറൽ*

പാലക്കാട് -539

കോഴിക്കോട്-538

തൃശൂർ-534

കണ്ണൂർ- 534

കൊല്ലം - 517

തിരുവനന്തപുരം -516

എറണാകുളം -514

മലപ്പുറം-513

കാസർഗോഡ് - 494

ആലപ്പുഴ-489

വയനാട്- 478

കോട്ടയം - 475

പത്തനംതിട്ട-462

ഇടുക്കി -448


*എച്ച്.എസ് അറബിക്*

തിരുവനന്തപുരം -95

കൊല്ലം - 95

പത്തനംതിട്ട-64

ആലപ്പുഴ-91

കോട്ടയം - 91

ഇടുക്കി -87

എറണാകുളം -95

തൃശൂർ-95

പാലക്കാട് -95

മലപ്പുറം - 93

കോഴിക്കോട്-95

വയനാട്- 95

കണ്ണൂർ-95

കാസർഗോഡ് - 95

*എച്ച്.എസ് സംസ്‌കൃതം*

കോഴിക്കോട്-95

കണ്ണൂർ-95

പാലക്കാട് -95

കൊല്ലം - 95

എറണാകുളം -95

മലപ്പുറം - 95

പത്തനംതിട്ട-95

തിരുവനന്തപുരം -93

കാസർഗോഡ് - 93

തൃശൂർ-93

ആലപ്പുഴ-91

കോട്ടയം - 91

വയനാട്- 90

ഇടുക്കി -80

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam