കാഞ്ഞിരോട് പുതിയ പള്ളിക്ക് സമിപം സുമയ്യ മൻസിലിൽ താമസിക്കുന്ന സി പി കദീജ നിര്യാതയായി. Newsofkeralam
കാഞ്ഞിരോട് : കാഞ്ഞിരോട് പുതിയ പള്ളിക്ക് സമിപം സുമയ്യ മൻസിലിൽ താമസിക്കുന്ന സി പി കദീജ (76) നിര്യാതയായി. പരേതരായ അടിച്ചിലാണ്ടി മഹമ്മുദ് ഹാജിയുടെയും ചാലടിച്ചിന്റവിട നബീസയുടെയും മകളാണ്. ഭർത്താവ് : കാഞ്ഞിരോടിലെ പൗരപ്രമുഖനും ജമാഅത്ത് ഇസ്ലാമി പ്രവർത്തകനുമായിരുന്ന പരേതനായ എ എം മുഹമ്മദ്. മക്കൾ : നിബ്രാസ് (ദുബായ്), മുഹമ്മദ് നിയാസ് (കാഞ്ഞിരോട്), സിയാദ് (ദമാം), നജീബ് (മെട്രോ മെഡിക്കൽ സെന്റർ കുടുക്കിമൊട്ട), സുമയ്യ (കൊട്ടനിചേരി). മരുമക്കൾ: അഫ്ത്താബ് (അഴിക്കോട്), മുബീന (കാടാച്ചിറ), സമീറ കണ്ണൂർ (കാഞ്ഞിരോട്), ഷമീന (പടന്നോട്). സഹോദങ്ങൾ: അബുബക്കർ (കാഞ്ഞിരോട്), നാസർ (പാലയോട്), ഇസ്മായിൽ (ദുബായ്), മറിയം (കമാൽ പിടിക (ഏച്ചൂർ), അലീമ (കൊട്ടാണിചേരി) കുഞ്ഞാമിന, ഫാത്തിമ (ഇരുവരും കാഞ്ഞിരോട്), പരേതനായ അബ്ദുള്ള ( കാഞ്ഞിരോട്).
Comments