തൃശൂരില്‍ വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച 9 പേരുടെ മൃതദേഹം ലഭിച്ചു. Newsofkeralam
തൃശൂരില്‍ വെടിക്കെട്ട് കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച 9 പേരുടെ മൃതദേഹം ലഭിച്ചു. അപകടസ്ഥലത്തു നിന്ന് ശരീരഭാഗങ്ങൾ കണ്ടുകിട്ടിയെങ്കിലും ചിന്നിച്ചിതറിയ ശരീര ഭാഗങ്ങളായതിനാൽ മരണപ്പെട്ടവരുടെ എണ്ണം കണക്കാക്കാനായിട്ടില്ല.
13 പേർ മെഡിക്കൽ കോളേജിലെ ബേണിംഗ് ഐസിയുവിൽ.ഇതിൽ മൂന്നു പേർ സ്ത്രീകൾ. ഐസിയുവിലുള്ള 13 ൽ അഞ്ചു പേരുടെ നില ഗുരുതരം.

Comments