ചരമം : പനയത്താംപറമ്പിലെ തട്ടാൻക്കണ്ടി ഹൗസിൽ ടി.കെ. നബീസ. Newsofkeralam



ചക്കരക്കൽ : മുഴപ്പാല പനയത്താംപറമ്പിലെ തട്ടാൻക്കണ്ടി ഹൗസിൽ പരേതനായ എറമുള്ളാൻ്റെ ഭാര്യ ടി.കെ. നബീസ (72) നിര്യാതയായി. മക്കൾ: സുബൈദ, ഇസ്മായിൽ, അബ്ദുൽ കരീം. ജാമാതാക്കൾ : ഇബ്രാഹിം, കുഞ്ഞാമിന, ബൽക്കീസ. 
സഹോദരങ്ങൾ : ഫാത്തിമ, റുഖിയ, ജമീല.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam