കണ്ണൂർ സിറ്റി കുറുവയിൽ സബീനാസിൽ അമീറലി (33) മസ്കറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.
കണ്ണൂർ സിറ്റി : കുറുവയിൽ സബീനാസിൽ അമീറലി (33) മസ്കറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. പിതാവ്: മുസ്തഫ ഹാജി (ഐ.യു.എം.എൽ എടക്കാട് നോർത്ത് പ്രസിഡന്റ്). മാതാവ്: മറിയംബി. സഹോദരങ്ങൾ: ഷഹീദ്, നൗഷാദ്, ഷെരീഫ്, സബീന. ഭാര്യ : മുർഷിദ. ഏക മകൾ : മൂന്ന് വയസ്സുകാരി അംറ മറിയം. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മൈതാനപ്പള്ളി ഖബർസ്ഥാനിൽ.
കണ്ണൂർ നിയോജക മണ്ഡലം മുസ്ലീം ലീഗ് കമ്മറ്റി അനുശോചിച്ചു.
Comments