Newsofkeralam | a online news portal
കണ്ണൂർ സിറ്റി : കുറുവ നസീമ മൻസിലിൽ വി പി പാത്തുഞ്ഞി (85) നിര്യാതയായി. ഭർത്താവ്: പരേതനായ സിയാൽ വീട്ടിൽ മൊയ്തു. മക്കൾ: അബ്ദുൽ ശുക്കൂർ, നബീസ (നെയ്ച്ച), പരേതനായ മുഹമ്മദ് കുഞ്ഞി. ജാമാതാക്കൾ: സി പി ഖദീജ, ബി പി സാഹിദ, കെ അബൂബക്കർ (പോക്കു). സഹോദരൻ: പരേതനായ കാഉ മാസ്റ്റർ കാഞ്ഞിരോട്.
Comments