ചരമം ടി.വി.അബ്ദുൽജബ്ബാർ, വളപട്ടണം.
Newsofkeralam | a online news portal
കണ്ണൂർ : വളപട്ടണം ശാദുലി പള്ളിക്ക് സമീപം
പ്രശസ്ത കോൽക്കളി ഉസ്താദും, മുട്ടിപ്പാട്ട് സ്ഥാപകനും, ഗായകനുമായ ടി.വി അബ്ദുൽജബ്ബാർ (72) നിര്യാതനായി
ഭാര്യ: സായിന്റ കത്ത് സൈനബ. മക്കൾ: ജസീല, ഫർനാസ്,പരേതനായ സജാസ്. മരുമക്കൾ: സലീം,ഫൗസിയ.

Comments