വൈദ്യുതി മുടങ്ങും News



കണ്ണൂർ: കണ്ണൂർ സെക്ഷൻ പരിധിയിൽ എൽ ടി ലൈൻ ടച്ചിങ്ങ് ക്ലിയറൻസിനു വേണ്ടി രാവിലെ 08.30 മണി മുതൽ 5 മണി വരെ ഭജന കോവിൽ, ഒണ്ടേൻ പറമ്പ, മടിയൻ മുക്ക്, ഇഎംഎസ് റോഡ് ഭാഗങ്ങളിൽ ഭാഗികമായും രാവിലെ 9 മണി മുതൽ 5 മണി വരെ പരപ്പിൻ മെട്ട, അതിരകം വയൽ, തേറോത്ത് കാവ്, ജല്ലി കമ്പനി, കൊച്ചിൻ ഫർണിച്ചർ, കുനിയിൽ പീടിക, യത്തീംഖാന ഭാഗങ്ങളിലും വൈദ്യുതി മുടങ്ങും.

ചാലോട്: രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ചോല, വെള്ളാവിൽ പീടിക ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

മയ്യിൽ: രാവിലെ എട്ട് മുതൽ വൈകീട്ട് മൂന്ന് വരെ നമ്പ്രം സി ആർ സി, 8/6 ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

ഇരിക്കൂർ: രാവിലെ 8.30 മുതൽ 10.30 വരെ പട്ടീൽ, വളവുപാലം. പത്ത് മുതൽ വൈകീട്ട് അഞ്ച് വരെ ജമിനി, പെടയങ്ങോട്, പെരുമണ്ണ്, മീൻകുളം ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

ശ്രീകണ്‌ഠപുരം: രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെ പഴയങ്ങാടി, കയിമ്പാച്ചേരി ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.


Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.