പിടികൂടി.

Newsofkeralam | a online news portal



വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ കാവുംപുറത്ത്, തച്ചങ്കുന്ന് എന്ന സ്ഥലത്ത് വെച്ച് 3.855 കിലോഗ്രാം തിമിംഗല ഛർദിയും, വില്പനക്കായി കൈവശം വച്ച നിരോധിത ലഹരി വസ്തുക്കളായ 4.175 കിലോഗ്രാം കഞ്ചാവും, 43 ഗ്രാം എംഡി എം എ  യുമായി ലക്ഷദ്വീപ് അമിനി തെക്കുംഭാഗം സ്വദേശി കഥയപ്പള്ളി വീട്ടിൽ മുഹമ്മദ് റാഷിദ്, രണ്ടത്താണി സ്വദേശി കല്ലൻ വീട്ടിൽ അബ്ദുൽ നാസർ, ലക്ഷദ്വീപ് അമ്മിനി ദ്വീപ് സ്വദേശി മുബാറക്ക് എന്നിവരെ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണസംഘവും, വളാഞ്ചേരി പോലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനക്കിടെ പിടികൂടി.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.