കാനച്ചേരി പറപ്പാടത്തിൽ താമസിക്കുന്ന കോയക്കോട്ട് അബ്ദുൽ ഖാദർ നിര്യാതനായി.

Newsofkeralam | a online news portal 


കണ്ണൂർ : മുണ്ടേരി കാനിച്ചേരി പറപ്പാടത്തിൽ താമസിക്കുന്ന കോയക്കോട്ട് അബ്ദുൽ ഖാദർ (75) നിര്യാതനായി. ഭാര്യ : ഹഫ്സത്ത്‌ പറപ്പാടത്തിൽ. മക്കൾ : അമീർ , റുബീന , നയീം ,അജ്മൽ, ലുബിന,  നദീർ,അമീൻ. സഹോദരങ്ങൾ: മൂസാൻ കുട്ടി മാസ്റ്റർ , ചേക്കു. കബറടക്കം :ജുമുഅ നിസ്ക്കാരത്തിനു ശേഷം കാനച്ചേരി ജുമാ മസ്ജിദിൽ.



Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.